മരണത്തോട്
മരണമേ നിന്‍ വേട്ട തുടരുക
കൂര്‍ത്ത ശരങ്ങള്‍ തേച്ചു മിനുക്കി
ഞാണ്‍ വലിച്ചു തൊടുക്കുക
ഞങ്ങളുടെ സ്വപ്നങ്ങള്‍,മോഹങ്ങള്‍ എല്ലാം
കൊരുത്തെടുക്കുക കൂര്‍ത്തൊരമ്പില്‍
എങ്കിലും അരുതേ വീഴ്ത്തരുതേ
വിരിയാന്‍ തുടങ്ങും പൂക്കളെ
അവ വിരിയട്ടെ സുഗന്ധം പരത്തട്ടെപുതിയ കവിത
മരണമേ നിന്‍ വേട്ട തുടരുക
കൂര്‍ത്ത ശരങ്ങള്‍ തേച്ചു മിനുക്കി
ഞാണ്‍ വലിച്ചു തൊടുക്കുക
ഞങ്ങളുടെ സ്വപ്നങ്ങള്‍,മോഹങ്ങള്‍ എല്ലാം
കൊരുത്തെടുക്കുക കൂര്‍ത്തൊരമ്പില്‍
എങ്കിലും അരുതേ വീഴ്ത്തരുതേ
വിരിയാന്‍ തുടങ്ങും പൂക്കളെ
അവ വിരിയട്ടെ സുഗന്ധം പരത്തട്ടെപുതിയ കവിത